നാടന്‍കലാ പരിചയക്കളരി

യുവജന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ നാടന്‍കലാ പരിശീലനക്കളരി സംഘടിപ്പിച്ചു.

വായനശാല പ്രസിഡന്‍റ് പി.പി. നാരായണന്‍ നമ്പ്യാരുടെ അദ്ധ്യക്ഷതയില്‍ ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് സുനിജ ബാലകൃഷ്ണന്‍ കളരി ഉദ്ഘാടനം ചെയ്തു. ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് 13-ാം വാര്‍ഡ്‌ മെമ്പര്‍ സി.കെ. പത്മനാഭന്‍ ആശംസകള്‍ നേര്‍ന്നു. കൂവേരിയിലെ പ്രമുഖ കര്‍ഷകനും, പൂരംകളി കലാകാരനുമായ സി.വി. കുഞ്ഞിരാമന്‍ കളരിക്ക് നേതൃത്വം നല്‍കി. കളരിയില്‍ ഓടകൊണ്ടും, ഓലകൊണ്ടും വിവിധ കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ചു. വായനശാല സെക്രട്ടറി വി.വി. ശ്രീകാന്ത്‌ സ്വാഗതവും, കെ.സിജു നന്ദിയും പറഞ്ഞു.

സ്വാഗതപ്രസംഗം സ്വാഗതപ്രസംഗം
അദ്ധ്യക്ഷപ്രസംഗം അദ്ധ്യക്ഷപ്രസംഗം
ഉദ്ഘാടനം ഉദ്ഘാടനം
ആശംസ ആശംസ
നാടന്‍കലാ പരിചയക്കളരി നാടന്‍കലാ പരിചയക്കളരി
നാടന്‍കലാ പരിചയക്കളരി: സദസ്സ് നാടന്‍കലാ പരിചയക്കളരി: സദസ്സ്
നാടന്‍കലാ പരിചയക്കളരി നാടന്‍കലാ പരിചയക്കളരി
നാടന്‍കലാ പരിചയക്കളരി നാടന്‍കലാ പരിചയക്കളരി

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക