സെമിനാര്‍ - പഞ്ചായത്തീരാജും പ്രകൃതി സംരക്ഷണവും
Written by സെക്രട്ടറി   

യുവജന വായനശാല & ഗ്രന്ഥാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രൊഫ: പി. ലക്ഷ്മണന്‍ 2010 ഡിസംബര്‍ 5 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വായനശാലാ ഹാളില്‍ വച്ച്‍ പഞ്ചായത്തീരാജും പ്രകൃതി സംരക്ഷണവും എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിക്കുന്നു.

പ്രസ്തുത ചടങ്ങില്‍ പി.പി. നാരായണന്‍ നമ്പ്യാരുടെ(പ്രസിഡന്‍റ്) അദ്ധ്യക്ഷത വഹിക്കുന്നു. തളിപ്പറമ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ കെ. മനോജ്‌ കുമാര്‍ ആശംസ നേരുന്നു. എ.പി.കെ. അരവിന്ദാക്ഷന്‍(വൈസ്‌.പ്രസിഡന്‍റ്) സ്വാഗതവും വി.വി. ശ്രീകാന്ത്‌(സെക്രട്ടറി) നന്ദിയും നല്‍കുന്നു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക