ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം :: പെരുങ്കളിയാട്ട ഉത്സവാഘോഷ കമ്മിറ്റി രൂപീകരണ യോഗം
കൂവേരി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട ഉത്സവാഘോഷക്കമ്മിറ്റി രൂപീകരണ യോഗം വാണിയ സമുദായ ആചാര സമിതി സംസ്ഥാന പ്രസിഡന്‍റ് വാഴവളപ്പില്‍ ഗോവിന്ദന്‍ കോമരം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കോളിയാടന്‍ ദാമോദരന്‍ നമ്പ്യാര്‍ , സി.സി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ , കെ.കെ. കുഞ്ഞപ്പന്‍ നമ്പ്യാര്‍ , ജനാര്‍ദ്ദനന്‍ കപ്പുവീട്ടില്‍ തുടങ്ങിയവര്‍ ഭദ്രദീപം കൊളുത്തി.

തളിപ്പറമ്പ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ മനോജ്‌ കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ വാഴവളപ്പില്‍ ഗോവിന്ദന്‍ കോമരം അഞ്ച് ക്ഷേത്രാചാരങ്ങള്‍ (1. ആള്‍പ്പെരുമ, 2. ആചാരപ്പെരുമ, 3. അനുഷ്ഠാനപ്പെരുമ, 4. ആഘോഷപ്പെരുമ, 5. ആഹാരപ്പെരുമ) വിശദമാക്കി. യോഗത്തില്‍ ഐ. കുഞ്ഞിരാമന്‍ മാസ്റ്റര്‍ , വാണിയ സമുദായ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ ചന്ദ്രന്‍ നാലപ്പാട്ട്, ചപ്പാരപ്പടവ്‌ ഗ്രാമപ്പഞ്ചായത്ത് 13-ാം വാര്‍ഡ്‌ മെമ്പര്‍ സി.കെ പത്മനാഭന്‍, കൂവേരി സര്‍വ്വീസ്‌ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം പ്രകാശന്‍, മംഗര കുഞ്ഞിക്കണ്ണന്‍, പ്രൊഫ: പി. ലക്ഷ്മണന്‍, ജനാര്‍ദ്ദനന്‍ കപ്പുവീട്ടില്‍ , എന്‍.കെ. കുഞ്ഞിരാമന്‍ മാസ്റ്റര്‍ , എ.പി.കെ. ദാമോദരന്‍ നമ്പ്യാര്‍ , സി.സി. കൃഷ്ണന്‍ നമ്പ്യാര്‍ , രേഷ് കുമാര്‍ , പി.വി. ഗോപാലന്‍ നമ്പ്യാര്‍ , എം. ലക്ഷ്മണന്‍, വാണിയ സമുദായ സംസ്ഥാന പ്രസിഡണ്ട്‌ വിജയന്‍ മാസ്റ്റര്‍ , വാണിയ സമുദായ സംസ്ഥാന സെക്രട്ടറി വി.സി. നാരായണന്‍, ലേഖ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കുഞ്ഞപ്പ സ്വാഗതവും, പ്രജീഷ്‌ നന്ദിയും പറഞ്ഞു.

ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം MP കെ. സുധാകരന്‍, തളിപ്പറമ്പ് നിയോജക മണ്ഡലം MLA സി.കെ.പി. പത്മനാഭന്‍, കരിവെള്ളൂര്‍ വലിയച്ഛന്‍ പ്രമോദ്‌ കോമരം, കോളിയാടന്‍ ദാമോദരന്‍ നമ്പ്യാര്‍ , Lt. Col. പി.കെ. ശ്രീധരന്‍ നമ്പ്യാര്‍ എന്നിവര്‍ രക്ഷാധികാരികളായ 501 അംഗ കമ്മിറ്റി രൂപീകരിച്ചു.

സദസ്സ്

ഈശ്വരപ്രാര്‍ത്ഥന ഈശ്വരപ്രാര്‍ത്ഥന
സ്വാഗതം സ്വാഗതം
അദ്ധ്യക്ഷന്‍ അദ്ധ്യക്ഷന്‍
ഉദ്ഘാടനം ഉദ്ഘാടനം
ഭദ്രദീപം തെളിയിക്കല്‍ ഭദ്രദീപം തെളിയിക്കല്‍
ഭദ്രദീപം തെളിയിക്കല്‍ ഭദ്രദീപം തെളിയിക്കല്‍
ഭദ്രദീപം തെളിയിക്കല്‍ ഭദ്രദീപം തെളിയിക്കല്‍
ഭദ്രദീപം തെളിയിക്കല്‍ ഭദ്രദീപം തെളിയിക്കല്‍
ഉദ്ഘാടനപ്രസംഗം ഉദ്ഘാടനപ്രസംഗം
ആശംസാപ്രസംഗം ആശംസാപ്രസംഗം
ആശംസാപ്രസംഗം ആശംസാപ്രസംഗം
ആശംസാപ്രസംഗം ആശംസാപ്രസംഗം
ആശംസാപ്രസംഗം ആശംസാപ്രസംഗം
ആശംസാപ്രസംഗം ആശംസാപ്രസംഗം
ആശംസാപ്രസംഗം ആശംസാപ്രസംഗം
ആശംസാപ്രസംഗം ആശംസാപ്രസംഗം
ആശംസാപ്രസംഗം ആശംസാപ്രസംഗം
ആശംസാപ്രസംഗം ആശംസാപ്രസംഗം
ആശംസാപ്രസംഗം ആശംസാപ്രസംഗം
ആശംസാപ്രസംഗം ആശംസാപ്രസംഗം
ആശംസാപ്രസംഗം ആശംസാപ്രസംഗം
ആശംസാപ്രസംഗം ആശംസാപ്രസംഗം
ആശംസാപ്രസംഗം ആശംസാപ്രസംഗം
ആശംസാപ്രസംഗം ആശംസാപ്രസംഗം
ആശംസാപ്രസംഗം ആശംസാപ്രസംഗം
നന്ദി നന്ദി

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക