തിരുവപ്പന ഉത്സവം :: ഐവളപ്പ്‌ മടപ്പുര
Written by മാനേജര്‍ , പി.ലക്ഷ്മണന്‍   
കൂവേരി ഐവളപ്പ്‌ മടപ്പുര തിരുവപ്പന ഉത്സവം 1186 വൃശ്ചികം 26-27 തീയതികളില്‍ (2010 ഡിസംബര്‍ 12-13 ഞായര്‍ തിങ്കള്‍ ) ആഘോഷിക്കപ്പെടുന്നു. ഡിസംബര്‍ 12 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ദൈവത്തെ മലയിറക്കല്‍ , 7 മണിക്ക് അന്തിവെള്ളാട്ടം. ഡിസംബര്‍ 13 തിങ്കളാഴ്ച 12 മണിക്ക് കാഴ്ചവരവ്, 5 മണിക്ക് തിരുവപ്പനയും വെള്ളാട്ടവും, 10 മണിക്ക് ദൈവത്തെ മലകയറ്റല്‍ എന്നീ ചടങ്ങുകള്‍ ഉണ്ടായിരിക്കുന്നതാണ്.
 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക