നിര്യാതനായി :: നാലുപുരപ്പാട്ടില്‍ കണ്ണന്‍
കൂവേരിയിലെ പ്രസിദ്ധ കോല്‍ക്കളി ഗുരുക്കളായിരുന്ന നാലുപുരപ്പാട്ടില്‍ കണ്ണന്‍ നിര്യാതനായി. 16/12/10(വ്യാഴാഴ്ച) ന് വൈകിട്ടോടുകൂടിയായിരുന്നു അന്ത്യം.

ഭാര്യ: പരേതയായ പാറു. മക്കള്‍ : യശോദ, നാരായണന്‍, ദേവി, കുഞ്ഞിക്കണ്ണന്‍ (INTUC കണ്ണൂര്‍ ജില്ലാ സെക്രട്ടറി), മോഹനന്‍, മുകുന്ദന്‍, സൗമിനി. മരുമക്കള്‍ : കൗസല്യ, രോഹിണി, ഗിരിജ, ലക്ഷ്മി, ലക്ഷ്മണന്‍, പരേതനായ കണ്ണന്‍(കുപ്പം)
 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക