നിര്യാതയായി :: യശോദ സി

കൂവേരി തൂലികയില്‍ പരേതനായ ഇ.കെ. നാരായണന്‍ നമ്പ്യാരുടെ ഭാര്യ യശോദ സി(75)നിര്യാതയായി. ഇന്നലെ രാത്രി 11:30 - ഓടുകൂടിയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ കാരണങ്ങളാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രിയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിയോടുകൂടി വീട്ടുപറമ്പില്‍ വെച്ച് നടത്തും.

മക്കള്‍ : സി. സുനില്‍ കുമാര്‍ (മാതൃഭൂമി ചീഫ്‌ ന്യൂസ് ഫോട്ടോഗ്രാഫര്‍, കണ്ണൂര്‍), സി. സുനിത (ഗള്‍ഫ്‌)
മരുമക്കള്‍ : അഡ്വ: ജിഷ, രത്നാകരന്‍ (ഗള്‍ഫ്‌).

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക