വാർഷികാഘോഷം :: നവഭാരത് സ്വാശ്രയ സംഘം (NBSS), കൊട്ടക്കാനം

കൊട്ടക്കാനം നവഭാരത് സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം 2011 ഏപ്രിൽ 23​‍ാം തീയതി ശനിയാഴ്ച വിവിധ കലാപരിപാടികളോടുകൂടി കൊട്ടക്കാനം യു.പി. സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്നു.

NBSS പ്രസിഡണ്ട് ടി.രാജന്റെ അദ്ധ്യക്ഷതയിൽ വൈകിട്ട് 6 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണൻ ചെയ്യുന്നു. ചടങ്ങിൽ കൊട്ടക്കാനം സ്കൂളിലെ മുൻ അദ്ധ്യാപകൻ സി.വി. ജനാർദ്ദനൻ മാസ്റ്റർ സാംസ്കാരിക പ്രഭാഷണം നടത്തുന്നു. 

തുടർന്ന്, 7:30 മുതൽ കോമഡി ടെൻ ഉം വിവിധ കലാപരിപാടികളും,
രാത്രി 9:30ന്‌ കേരള സർക്കാറിന്റെ 2005-06 ൽ നാല്‌ അവാർഡുകൾ കരസ്ഥമാക്കിയ വടകര സഭയുടെ സാമൂഹ്യ സംഗീത നാടകം ‘ചിന്നപ്പാപ്പാൻ

 

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക