അന്തരിച്ചു: രാഘവൻ പി.പി.
രാഘവൻ പി.പി.(72) ഞായറാഴ്ച(01-04-2012) ഉച്ചയ്ക്ക് അന്തരിച്ചു. വാർദ്ധക്യകാല അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം. 
ഭാര്യ: മാട്ടുമ്മൽ ജാനകി
മക്കൾ: പ്രകാശൻ(സബ് ട്രഷറി, തളിപ്പറമ്പ്), ഗണേശൻ(ഡെൽഹി), അനിത(ബാംഗ്ലൂർ). മരുമക്കൾ: മോഹനൻ(ബാംഗ്ലൂർ), ഡോ: സ്മിത, ജിഷ(ഡെൽഹി). സംസ്കാരം തിങ്കളാഴ്ച രാവിലെ 9മണിക്ക് ആറാംവയൽ പൊതുശ്മശാനത്ത്. 
 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക