മുച്ചിലോട്ട് ഭഗവതി ക്ഷേത്ര - പെരുങ്കളിയാട്ടപരിപാടികൾ

ഉത്തരകേരളത്തിലെ പ്രധാന ആരാധനാമൂര്‍ത്തിയും നിത്യകന്യകയും അന്നപൂര്‍ണ്ണേശ്വരിയുമായ മുച്ചിലോട്ടമ്മയുടെ സര്‍വ്വകടാക്ഷം കുടികൊള്ളുന്ന മുച്ചിലോട്ട് കാവുകളിലൊന്നായ കൂവേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം 2012 ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 3 വരെ വിവിധ കലാ സാംസ്കാരിക പരിപാടികളോടും ആദ്ധ്യാത്മിക സൗഹൃദ സദസ്സുകളോടും കൂടി പെരുങ്കളിയാട്ട മഹോത്സവം ആഘോഷിക്കുന്നു.

മഹോത്സവ പരിപാടികള്‍

25-02-2012(കുംഭം 12) ശനി
27-02-2012(കുംഭം 14) തിങ്കള്‍
29-02-2012(കുംഭം 16) ബുധന്‍ - ഒന്നാം കളിയാട്ടം
01-03-2012(കുംഭം 17) വ്യാഴം - രണ്ടാം കളിയാട്ടം
02-03-2012(കുംഭം 18) വെള്ളി - മൂന്നാം കളിയാട്ടം
03-03-2012(കുംഭം 19) ശനി - നാലാം കളിയാട്ടം
04-03-2012(കുംഭം 20) ഞായര്‍
 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക