കൂവേരി ശ്രീ സോമേശ്വരി ക്ഷേത്രം - മഹോത്സവം 2012

കൂവേരി ശ്രീ സോമേശ്വരി ക്ഷേത്രം - മഹോത്സവം കൂവേരി ശ്രീ സോമേശ്വരി ക്ഷേത്രത്തിലെ ഈ വർഷത്തെ മഹോത്സവം ഏപ്രിൽ 7, 8, 10(1187 മീനം 24, 25, 27) തീയതികളിൽ നടത്തപ്പെടുന്നു.

കാര്യപരിപാടികൾ

07-03-2012(മീനം 24) ശനി
വൈകുന്നേരം 4 മണിക്ക് കലവറ നിറക്കൽ(വള്ളിക്കടവ് ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിൽ നിന്നും ശിങ്കാരിമേളത്തോടെ)
6:30ന് ദീപാരാധന, കുടവെപ്പ്
7 മണിക്ക് തിരുവത്താഴത്തിനുള്ള അരി അളവും ഉത്സവ സങ്കൽപ്പ പ്രാർത്ഥനയും
08-04-2012(മീനം 25) ഞായർ
രാവിലെ 5 മണിക്ക് പള്ളിയുണർത്തൽ
5:30ന് അഭിഷേകം
ത്രിമധുരനിവേദ്യം
6:30ന് ഗണപതിഹോമം
7:30ന് ഉഷ:പൂജ
8:30ന് നവകം
നവകാഭിഷേകം
10:30ന് ഉച്ചപൂജ
12:30മുതൽ അന്നദാനം
ഉച്ചയ്ക്ക് 2 മണിക്ക് തായമ്പക
3:30ന് ശ്രീഭൂതബലി
വൈകുന്നേരം 4 മണിക്ക് തിരുനൃത്തം
10-04-2012(മീനം 27) ചൊവ്വ
വൈകുന്നേരം 7:30ന് കഥകളി(കഥ: കിരാതം) അവതരണം കലാനിലയം വാസുദേവൻ ആശാനും സംഘവും
രാത്രി
നടയിലാട്ട്
കരിഞ്ചാമുണ്ഡി, മംഗര ചാമുണ്ഡി, പരവ എന്നീ തെയ്യക്കോലങ്ങൾ
 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക