അറേബ്യന്‍ കാഴ്ച്ചകള്‍ |
ഇവിടെ ഇത്തരമൊരു 'പോസ്റ്റ്' ആദ്യമായാണ്, ഇത്തരത്തിലുള്ള കൌതുകകരമായ പോസ്റ്റുകളും, ചിത്രങ്ങളും നമുക്ക് 'ഔര്കൂവേരി'യില്‍ പങ്കുവെച്ചാലെന്താ? അക്കരക്കാഴ്ച്ചകള്‍ നമ്മുടെ നാട്ടുകാരും അറിയട്ടെ... ഇതാ, സൌദി അറേബ്യയില്‍ നിന്നുമുള്ള ഒരു കാഴ്ച്ച... ഉടുമ്പും പാമ്പും, പാമ്പ് ഉറുമ്പിന്റെ കാര്യത്തില്‍ ഒരു തീരുമാനമാക്കിയ മട്ടാണ്.... ചിത്രം അയച്ചു തന്നത് : ഗിരീഷ് കുമാര്‍ ഇ.കെ. ഫോട്ടോ: ദല്‍ജിത് സിംഗ് (Photo : Daljith Singh) |