പാടങ്ങള്‍ - അന്നും ഇന്നും

 

1930 കളില്‍ ഉണ്ടായിരുന്ന പാടങ്ങളും ഇന്നത്തെ സ്ഥിതിയും

ക്രമ.നം. പാടങ്ങള്‍ ഏക്കര്‍ ഇന്ന്‌
1 മുച്ചിലോട്ടു വയല്‍ 6 തെങ്ങ്‌, കമുക്‌, പച്ചക്കറി
2 മുല്ല മംഗലം വയല്‍ 2 തെങ്ങ്‌, കമുക്‌, പച്ചക്കറി
3 മേക്കുടി വയല്‍ 2 പച്ചക്കറി
4 മുണ്ടോന്‍ വയല്‍ 10 തെങ്ങ്‌, കമുക്‌, വാഴ
5 കൂവേരി വയല്‍ 20 തെങ്ങ്‌, കമുക്‌, വീട്‌
6 ചേളാ വയല്‍ 3 കമുക്‌
7 വട്ടക്കൂല്‍ കാട്ടാമ്പള്ളി വയല്‍ 10 തെങ്ങ്‌, കമുക്‌
8 ആറാം വയല്‍ പച്ചക്കറി, നെല്ല്
9 എറങ്കോപൊയില്‍ 10 തെങ്ങ്‌, നെല്ല്‌
10 എളംപേര്യം 25 നെല്ല്‌
11 ചെറിയത്തുതട്ട്‌ 20 കശുമാവ്‌
12 പാലയാട്‌ 2 കമുക്‌, തരിശ്‌
13 മുണ്ടപ്ലാവ്‌ 1 തെങ്ങ്‌, കമുക്‌
14 പറക്കോട്‌ 5 കമുക്‌
15 കൊട്ടക്കാനം 4 തെങ്ങ്‌,കമുക്
16 ളാവില്‍ 15 തെങ്ങ്‌,കമുക്
17 ഞാറ്റുവയല്‍ 3 തെങ്ങ്‌,കമുക്
18 തേറണ്ടി 15 തെങ്ങ്‌,കമുക്
19 പൂണങ്ങോട് 3 തെങ്ങ്‌,കമുക്
20 ആലത്തട്ട്‌ 4 തെങ്ങ്‌,കമുക്

 മുണ്ടോന്‍ വയല്‍ - 1986 ലെ ദൃശ്യം മുണ്ടോന്‍ വയല്‍ - 1986 ലെ ദൃശ്യം

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക