പി.കെ. അനന്തന്‍ നമ്പ്യാര്‍ (18** - 1982)

പി.കെ. അനന്തന്‍ നമ്പ്യാര്‍ എന്ന അപ്പനു നമ്പ്യാര്‍, കൂവേരിയിലെ പ്രമുഖ ജന്മി-കുടുംബമായ കല്ലൂര്‍ തറവാട്ടിലെ കാരണവരായിരുന്ന ഇദ്ദേഹമാണ്‌ കൂവേരി യുവജന വായനശാല & ഗ്രന്ഥാലയം നിര്‍മ്മിക്കാനാവശ്യമായ സ്ഥലം സംഭാവന നല്‍കിയത്. ഇദ്ദേഹം കാരണവറായിരിക്കെയാണ്‌ 1976 ല്‍ കല്ലൂര്‍ തറവാട്ടുകാരുടെ വകയായ ശ്രീ. സോമേശ്വരി ക്ഷേത്രം നാട്ടുകാരുടെ കമ്മിറ്റിക്ക് നടത്തിപ്പിനായി കൈമാറിയത്. ഇദ്ദേഹം 1982 ല്‍ അന്തരിച്ചു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക