പി.വി. ഗോപാലൻ മാസ്റ്റർ (1937-2011)
യുവജന വായനശാലയുടെ പ്രഥമ സെക്രട്ടറിയായിരുന്ന ഇദ്ദേഹം ദീര്‍ഘകാലം കൊട്ടക്കാനം എ.യു.പി. സ്കൂളില്‍ അധ്യാപകനായിരുന്നു. ഏറെക്കാലം ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ നോമിനേറ്റഡ് അംഗമായിരുന്ന ഇദ്ദേഹം കൂവേരി പ്രദേശത്തിന്റ സമഗ്രമായ വികസനത്തിനായി രൂപീകരിച്ച വികസന സമിതിയുടെ സെക്രട്ടറിയായിരുന്നു. ദീര്‍ഘകാലം ചപ്പാരപ്പടവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടായിരുന്ന ഇദ്ദേഹം അക്കാലത്ത് ചപ്പാരപ്പടവിന്റെ വിവിധ പ്രദേശങ്ങളില്‍ കാല്‍നടയായി യാത്ര ചെയ്താണ് പ്രവര്‍ത്തിച്ചിരുന്നത്
 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക