ഡോ: ഇ.പി. കേളു നമ്പ്യാര്‍ (**** - ****)

കൂവേരിയിലെ സാമൂഹിക സാസ്കാരിക രംഗത്ത്‌ നിസ്തുല സേവനം കാഴ്ച്ചവെച്ച വ്യക്തി. കുന്താപ്പൂരിൽ നിന്നും ഇവിടെയെത്തിയ ഇദ്ദേഹം ചികിത്സകനെന്ന നിലയിൽ പ്രശൻസ്തനായിരുന്നു. മാറാ രോഗങ്ങൽ ഒരുപാട് ചികിത്സിച്ചുമാറ്റിയ ഇദ്ദേഹം പിന്നീട് താമസം നാടുകാണിയിലേക്കു മാറ്റി. ആതുരസേവനരംഗത്തും, രാഷ്ട്രീയത്തിലും(കമ്മ്യൂണിസ്റ്റ്) ഒരുപോലെ ശോഭിച്ച ഇദ്ദേഹം ദീർഘകാലം പഞ്ചായത്ത്‌ മെമ്പറായിരുന്നു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക