ഇല്ലത്തുപുരയില്‍ കണ്ണന്‍ (**** - 1966)

വള്ളിക്കടവിന്റെ പുരോഗതിക്കായി കഠിനാധ്വാനം ചെയ്ത വ്യക്തിയാണ്‌ ഇദ്ദേഹം. ക്ഷേത്രം പുതുക്കിപ്പണിത കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. അറിയപ്പെടുന്ന കോൺഗ്രസ്സുകാരനായ ഇദ്ദേഹം പഞ്ചായത്ത് ബോർഡ് മെമ്പർ സ്ഥാനത്തേക്ക് കൈപൊക്കി വോട്ടെടുപ്പിൽ മത്സരിച്ചിരുന്നു. 1966ൽ നിര്യാതനായി.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക