മല്ലിയോടന്‍ രാമന്‍ (1*** - 1979)

പ്രശസ്ത വിഷ ചികിത്സകനും, മന്ത്ര തന്ത്ര വിഷയങ്ങളിൽ നിപുണനുമായിരുന്നു. വിജയദശമി നാളിൽ അദ്ദേഹത്തിന്റെ ഭവനത്തിൽ ആർഭാടത്തോടു കൂടി ഗ്രന്ഥപൂജയും, കിട്ടികളെ എഴുത്തിനിരുത്തൽ ചടങ്ങും നടത്തിയിരുന്നു. വള്ളിക്കടവു ക്ഷേത്രം പുതുക്കിപണിത കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. ചെമ്പുതകിടുകളിലും, താളിയോലകളിലുമുള്ള അമൂല്യ ഗ്രന്ഥശേഖരം അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. വള്ളിക്കടവിലെ കാരണവരും നല്ലകൃഷിക്കാരനുമായിരുന്ന ഇദ്ദേഹം 1979ൽ അന്തരിച്ചു.

മല്ലിയോടന്‍ രാമന്‍ മല്ലിയോടന്‍ രാമന്‍

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക