കാനമഠത്തില്‍ ചെറിയ കുഞ്ഞമ്പു (**** - ****)

വള്ളിക്കടവ് ക്ഷേത്രത്തിലെ കാരണവർ ആയിരുന്നു. കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ സജീവ പങ്കാളിത്തം വഹിച്ചിരുന്നു. കൈപൊക്കി വോട്ടെടുപ്പിൽ പഞ്ചായത്ത് ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക