കെ. കുഞ്ഞമ്പു (**** - ****)

കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം പൊതുകാര്യപ്രസക്തനുമായിരുന്നു. വള്ളിക്കടവ് ക്ഷേത്രം, ജവഹർ സ്മാരക ഗ്രന്ഥാലയം എന്നിവയുടെ നടത്തിപ്പിൽ കുറേക്കാലം മുന്നിട്ട് പ്രവർത്തിച്ചു. നാട്ടുകാരുടെ ഇടയിൽ ചെറിയ വൈദ്യർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക