എം.ഒ. കേശവന്‍ നമ്പ്യാര്‍ (1919 - 1990)

1946ൽ എം.എസ്.പി കലാപത്തിൽ പെങ്കെടുത്തു. മലപ്പുറം എം.എസ്.പി. ക്യാമ്പിലെ സ്വാതന്ത്ര്യ ദാഹികളായ ദേശാഭിമാനികളെ സംഘടിപ്പിച്ചു ബ്രിട്ടീഷുകാർക്കെതിരെ പോരാടിയതിനു ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പ്രജാസോഷ്യലിസ്റ്റ് പാർട്ടിയിലൂടെ കോൺഗ്രസ്സ് പ്രവർത്തകനായി. ജവഹർ സ്മാരക ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡന്റായിരുന്നു ഇദ്ദേഹം. 1990 മാര്‍ച്ച് 23 ന് നിര്യാതനായി.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക