പി.വി. ചാത്തുക്കുട്ടി നമ്പ്യാര്‍ (**** - 1990)

ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും, പിന്നീടു കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റേയും സജീവ പ്രവർത്തകനായിരുന്നു. അയിത്തത്തിനെതിരായി പ്രവർത്തിച്ച ഇദ്ദേഹം കൊട്ടക്കാനം യു,പി. സ്കൂൾ മാനേജർ കൂടിയായിരുന്നു. 1990ൽ അന്തരിച്ചു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക