എം.പി. ഗോവിന്ദന്‍ (**** - ****)

കോൺഗ്രസ് പ്രവർത്തകനായിരുന്ന ഇദ്ദേഹം ദീർഘകാലം കൂവേരിയിൽ രേഷൻ ഷോപ്പ് നടത്തിയിരുന്നു. സർവ്വോപരി ഇദ്ദേഹം ഒരു മനുഷ്യസ്നേഹികൂടി ആയിരുന്നു. കൂവേരി ഗ്രാമസേവാ സമിതിയിൽ അംഗമായിരുന്നു. കൈപൊക്കി വോട്ടെടുപ്പിൽ മത്സരിച്ചിരുന്നു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക