തടിക്കടവന്‍ ഒതേനപ്പെരുവണ്ണാന്‍ (19** - 1998)

വള്ളിക്കടവു ക്ഷേത്രത്തിലെ ജന്മാവകാശിയായ ഇദ്ദേഹം തെയ്യം കലയിലെ തെളിനാളമാണ്‌. തെയ്യക്കോലങ്ങൾ കെട്ടിയാടുന്നതിൽ ഇദ്ദേഹം പ്രദർശിപ്പിച്ചിരുന്ന പാടവം മികവുറ്റതായിരുന്നു. തെയ്യം കലയുടെ പ്രയോക്താക്കളിൽ അഗ്രഗണ്യനായിരുന്ന ഇദ്ദേഹത്തെ ആലക്കോട് രാജ പൊന്നാട ചാർത്തി ആദരിച്ചിട്ടുണ്ട്. തെയ്യങ്ങളിലെ ഉഗ്രമൂർത്തിയായ കരിഞ്ചാമുണ്ഡിയുടെ അവകാശപ്പെട്ട കോലക്കാരനായിരുന്നു. 1998ൽ അന്തരിച്ചു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക