ആന്ത്രവളപ്പില്‍ കുഞ്ഞപ്പ (**** - 200*)

കൂവേരിയിൽ കർഷക സംഘവും കമ്മ്യുണിസ്റ്റ് പ്രസ്ഥാനവും കെട്ടിപ്പടുക്കാൻ യത്നിച്ച വ്യക്തിയാണ്‌ ഉണിയേട്ടൻ എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം. കോൺഗ്രസ് സോഷ്യലിസ്റ്റ് പർട്ടികളിലൂടെ പൊതുരംഗത്തേക്കിരങ്ങിയ ഇദ്ദേഹം ജന്മിത്വത്തിനെതിരായ പോരാട്ടതിൽ ഉറച്ചുനിന്നു. അതുകൊണ്ടുതന്നെ കൊടിയ മർദ്ദനങ്ങൾക്കിരയായി. 200*ൽ അന്തരിച്ചു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക