എ.വി.കൊട്ടന്‍ (**** - 2007)

കോൺഗ്രസ് സോഷ്യലിസ്റ്റ് പർട്ടികളിലൂടെ പൊതുരംഗത്തേക്കിരങ്ങിയ ഇദ്ദേഹം കമ്മ്യൂണിസ്റ്റ് കര്‍ഷകപ്രസ്ഥാനം കെട്ടിപ്പറ്റുക്കുന്നതില്‍ മുന്‍നിരയില്‍ നിന്ന് പ്രവർത്തിച്ചു. മോറാഴ സമരത്തില്‍ പങ്കെടുത്തിരുന്നു. പൂണങ്ങോട് ഗ്രാമദീപം വായനശാല സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക