കെ.എം വാസുദേവന്‍ (**** - ****)

പിറന്ന നാടിന്‌ വേണ്ടി ഭീകരവാദികളോട്‌ പൊരുതി മരിച്ച ധീരജവാൻ. ഒരു രാത്രിയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളുടെ രഹസ്യ സങ്കേതം വളഞ്ഞ് കീഴടക്കുന്ന വേളയിൽ വീരമൃത്യു വരിച്ചു. വിശിഷ്ട സേവനത്തിനുള്ള ഉഫാരമായി രാഷ്ട്രപതിയുടെ മരണാനന്തര ബഹുമതിയായ വിശിഷ്ട സേവാ മെഡൾ ലഭിക്കുകയുണ്ടായി.

കെ.എം വാസുദേവന്‍ കെ.എം വാസുദേവന്‍

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക