പി.എന്‍. നമ്പ്യാര്‍ (**** - 1981)

കൂവേരിയുടെ കായിക രംഗത്ത് നിറഞ്ഞുനിന്ന പ്രതിഭ. ഫുട്ബോൾ, വോളിബോൾ സംസ്കാരം വളർത്താൻ ശ്രദ്ധേയമായ ശ്രമം നടത്തി. ഇന്ത്യൻ മിലിട്ടറിയുടേ ഫുട്ബോൾ താരമായിരുന്നു. ഫുടുബോൾ മത്സരം കഴിഞ്ഞ് വരവേ അപകടത്തിൽ 1981 ൽ നിര്യാതനായി. ഭാര്യയും മൂന്ന്‌ മക്കളും ഉണ്ട്.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക